Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dental Department

Thrissur

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ദ​ന്ത​രോ​ഗ​വി​ഭാ​ഗം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

വ​ട​ക്കാ​ഞ്ചേ​രി: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ദ​ന്ത​രോ​ഗ​വി​ഭാ​ഗം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പു​തി​യ ഒ​പി കെ​ട്ടി​ട​ത്തി​ലാ​ണു ദ​ന്ത​രോ​ഗ​വി​ഭാ​ഗം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. കെ​ട്ടി​ട​ത്തി​ൽ ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തോ​ടെ മ​റ്റു ഒ​പി​ക​ളും പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു​മാ​റു​മെ​ന്നും അ​റി​യി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് മേ​രി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഷീ​ല ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ജി​ഷി, ഡോ. ​സ​ബി​ർ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പ്രേം​കു​മാ​ർ, ദ​ന്ത​രോ​ഗ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ലി​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കെ​ട്ടി​ട​ത്തി​ൽ ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തോ​ടെ മ​റ്റു ഒ​പി​ക​ളും പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റു​മെ​ന്നും ആ​ശു​പ​ത്രി​യി​ൽ ഉ​ട​ൻ ത​ന്നെ സ്കാ​നിം​ഗ് തു​ട​ങ്ങു​മെ​ന്നും അ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ​ന്നും മേ​രി തോ​മ​സ് അ​റി​യി​ച്ചു.

 

Latest News

Corehub Up